- Advertisement -

- Advertisement -

ഐസി ബാലകൃഷ്ണന്‍  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

0

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐസി ബാലകൃഷ്ണന്‍
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം വരണാധികാരി സി മുഹമ്മദ് റഫീഖ് മുമ്പാകെയാണ് പത്രിക നല്‍കിയത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page