വിളമ്പുകണ്ടം മലങ്കരയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുമ്പാലക്കോട്ട മല ആദിവാസി കോളനിയിലെ രഞ്ജിത്ത് (27)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ട്. കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
- Advertisement -
- Advertisement -