കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ സ്കറിയ തോമസ് (65) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് മരണം. കൊവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രണ്ട് തവണ കോട്ടയത്തുനിന്ന് ലോക്സഭയിലെത്തിയ സ്കറിയ തോമസ് കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്മാന് പദവികളും വഹിച്ചു. നിലവില്‍ കേരള കോണ്‍ഗ്രസ് സ്കറിയ വിഭാഗം ചെയര്‍മാനാണ്.
- Advertisement -
- Advertisement -