യുഡിഎഫ് കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ത്ഥി ടി സിദ്ദീഖിന്റെ തെരഞ്ഞെടുപ്പു പ്രചരാണാര്‍ത്ഥം മണ്ഡലം യുഡിഎഫ് കണ്വെന്ഷന് നാളെ രാവിലെ 10ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ചെയര്മാന് റസാഖ് കല്‍പ്പറ്റ,കണ്‍വീനര്‍ പിപിആലി തുടങ്ങിയവര്‍ അറിയിച്ചു. സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും
- Advertisement -
- Advertisement -