- Advertisement -

- Advertisement -

.പരിശീലന പരിപാടി ബത്തേരിയില്‍ ആരംഭിച്ചു

0

നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനപരിപാടി ബത്തേരിയില്‍ ആരംഭിച്ചു.മാര്‍ ബസേലിയോസ് ബിഎഡ് കോളേജില്‍ ആരംഭിച്ച പരിശീലനപരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും,ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമാണ് പരിശീലനം.പരിശീലന പരിപാടി നാളെ സമാപിക്കും.പരിപാടിക്ക് തഹസില്‍ദാര്‍ അബുബക്കര്‍,ഷെമി എന്നിവര്‍ നേതൃത്വം നല്‍കി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page