- Advertisement -

- Advertisement -

പ്രവാസി വയനാട് യുഎഇ ക്ക് പുതിയ സാരഥികള്‍

0

പ്രവാസി വയനാട് യുഎഇ സെന്‍ട്രല്‍ കമ്മിറ്റി 2021-2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.ഡോക്ടര്‍ സുനില്‍ പായിക്കാട്(ചെയര്‍മാന്‍)മൊയ്തു മക്കിയാട്(ജനറല്‍ കണ്‍വീനര്‍),സെയ്ഫുദ്ദിന്‍ ബത്തേരി(ട്രഷറര്‍)എന്നിവരാണ് പുതിയ സാരഥികള്‍.ഓണ്‍ലൈനായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്്.വിവിധ ചാപ്റ്റര്‍ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page