സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകത ചൂണ്ടി കാട്ടി ജില്ലയില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു.കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പോലും സീറ്റ് നല്‍കിയില്ലെന്നും ജില്ലയില്‍ നിരവധി നേതാക്കള്‍ ഉള്ളപ്പോള്‍ പുറമേ നിന്നുള്ള ആളെ മത്സരിപ്പിക്കേണ്ടതില്ലെന്നും നേതാക്കള്‍ പറഞ്ഞു.അഡ്വ.ജോഷി സിറിയക്കിന്റെ നേതൃത്വത്തിലാണ് കര്‍ഷക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ജില്ലയില്‍ അവസാനിപ്പിച്ചത്.
- Advertisement -
- Advertisement -