- Advertisement -

- Advertisement -

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക

0

നീണ്ട ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ കേരള നിയമസഭാ
തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക ആയി. കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുല്ലപ്പള്ളി  ഇക്കാര്യം അറിയിച്ചത്.

കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്. 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് മാത്രമാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി മണ്ഡലങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായി വന്നതിനാല്‍ അതിനു ശേഷം ആയിരിക്കും ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. 25 മുതല്‍ 50 വയസ് വരെയുള്ള 46 പേര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.

തളിപ്പറമ്പ് അബ്ദുള്‍ റഷീദ് പി.വി

തലശ്ശേരി എം.പി അരവിന്ദാക്ഷന്‍

പേരാവൂര്‍ അഡ്വ. സണ്ണി ജോസഫ്

മാനന്തവാടി പി.കെ ജയലക്ഷ്മി

നാദാപുരം അഡ്വ.പ്രദീപ് കുമാര്‍

ബാലുശ്ശേരി ധര്‍മ്മജന്‍ ബോള്‍ഗാട്ടി
ഉദുമ ബാലകൃഷ്ണന്‍

കാഞ്ഞങ്ങാട് ടിവി സുരേഷ്

പയ്യന്നൂര്‍ എം പ്രദീപ് കുമാര്‍

കല്യാശേരി പ്രജേഷ് കുമാര്‍

തളിപ്പറമ്പ് അബ്ദുല്‍ റഷീദ്

ഇരിക്കൂര്‍ അഡ്വ.സജോ ജോസഫ്

കണ്ണൂര്‍ സതീഷ് എന്‍ പച്ചേനി

മാനന്തവാടി പികെ ജയലക്ഷ്മി

    Leave A Reply

    Your email address will not be published.

    You cannot copy content of this page