- Advertisement -

- Advertisement -

കല്‍പ്പറ്റയില്‍ അവസരം നല്‍കേണ്ടത് വയനാട്ടുകാര്‍ക്ക് തന്നെ കെ സി റോസക്കുട്ടി 

0

കല്‍പ്പറ്റയില്‍ അവസരം നല്‍കേണ്ടത് വയനാട്ടുകാര്‍ക്ക് തന്നെയെന്ന് കെ സി റോസക്കുട്ടി ടീച്ചര്‍. മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ സമ്പന്നമായ നേതൃത്വം വയനാട്ടിലുണ്ട് ചിലരുടെ പ്രസ്താവനകള്‍ അനവസരത്തിലുള്ളത്. ഹൈക്കമാന്‍ഡില്‍ പ്രതീക്ഷയെന്നും റോസക്കുട്ടി ടീച്ചര്‍.

Leave A Reply

Your email address will not be published.

You cannot copy content of this page