- Advertisement -

- Advertisement -

ഹിന്ദു ജന ജാഗരണ യാത്രയ്ക്ക് സ്വീകരണം നല്‍കി

0

ഹിന്ദു ഐക്യവേദി വൈത്തിരി താലൂക്ക് കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹിന്ദു ജന ജാഗരണ യാത്രയ്ക്ക് മേപ്പാടി നെടുമ്പാലയില്‍ സ്വീകരണം നല്‍കി.നീതി നിഷേധത്തിനും അവഗണനയ്ക്കുമെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജാഥ സംഘടിപ്പിച്ചത്.വടുവഞ്ചാലില്‍ നിന്ന് ആരംഭിച്ച ജാഥ കോട്ടത്തറയില്‍ സമാപിച്ചു. സ്വീകരണ യോഗത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റ് കെ.കെ.രാജു, സി.പി.വിജയന്‍, ജാഥാ ക്യാപ്റ്റന്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page