- Advertisement -

- Advertisement -

കേരള ഫിനാഷ്യല്‍ കോപ്പറേഷന്‍ പിടിച്ചുപറി സ്ഥാപനമായി മാറുന്നു: ഫാര്‍മേഴ്സ് റിലീഫ് ഫോറം

0

കേരള ഫിനാഷ്യല്‍ കോപ്പറേഷന്‍ കുടിശ്ശികയായ ലോണികളെ ഭീഷണിപ്പെടുത്തി പിടിച്ചുപറി സ്ഥാപനമായി മാറുകയാണന്ന് ഫാര്‍മേഴ്സ് റിലീഫ് ഫോറം വയനാട് ജില്ലാകമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഇതിനുമുന്നോടിയായി കെഎഫ്സിയില്‍ നിന്ന് ലോണെടുത്ത് കുടിശ്ശികയായവരുടെ യോഗം 18ന് വ്യാഴാഴ്ച 2മണിക്ക് കല്‍പ്പറ്റ എംജിറ്റി ടൂറിസ്റ്റ് ഹോമില്‍ ചേരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page