- Advertisement -

- Advertisement -

അധ്യാപക ദമ്പതിമാര്‍ക്ക് പി.എച്ച്.ഡി

0

മധ്യപ്രദേശിലെ ശ്രീ സത്യസായി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്റ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് അധ്യാപക ദമ്പതിമാര്‍ ഒരുമിച്ച് പി.എച്ച്.ഡി ബിരുദം കരസ്ഥമാക്കി. മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിഭാഗം രസതന്ത്ര അധ്യാപകനായ പി.ശിവപ്രസാദും, ഭാര്യ കണിയാമ്പറ്റ ഹൈസ്‌കൂള്‍ രസതന്ത്ര അധ്യാപിക ഒ.ജി സതീദേവിയുമാണ് ഒരേ സര്‍വകലാശാലയില്‍ നിന്നു ഗവേഷണം ബിരുദം നേടിയത്. ശിവപ്രസാദിന് വിദ്യാഭ്യാസത്തിലും, സതീദേവിയ്ക്ക് രസതന്ത്രത്തിലുമാണ് പി.എച്ച്.ഡി. ലഭിച്ചത്. മീനങ്ങാടി പാലക്കാമൂലയ്ക്കടുത്ത ഓണക്കരയിലാണ് വീട്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page