ഇത്തവണത്തെ വേള്‍ഡ്ക്ലാസ് മീഡിയാ ഗ്രൂപ്പിന്റെ ട്രാവലോഗ് പുരസ്കാരം ജുനൈദ് കൈപ്പാണിയുടെ യാത്ര വിവരണ ഗ്രന്ഥമായ ‘രാപ്പാര്‍ത്ത നഗരങ്ങള്‍ക്ക് ലഭിച്ചു. പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം മെയ് അവസാന വാരം പ്രമുഖരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് ഏറ്റുവാങ്ങും.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ ജുനൈദ് കൈപ്പാണി വിവിധ വിഷയങ്ങളിലായി മറ്റനവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
- Advertisement -
- Advertisement -