- Advertisement -

- Advertisement -

വീടിന് മുകളില്‍ തെങ്ങുകള്‍ വീണു

0

കനത്ത മഴയിലും കാറ്റിലും വീടിന് മുകളില്‍ തെങ്ങുകള്‍ വീണു.കാര്യമ്പാടി പള്ളിക്കല്‍ ഷാജിയുടെ വീടിന് മുകളിലാണ് 2 തെങ്ങുകള്‍ കടപുഴകി വീണത്. വീട് ഭാഗികമായി തകര്‍ന്നു. ആളപായമില്ല.. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. ഈ സമയം വീടിനുള്ളില്‍ കുട്ടികളടക്കം 7 ഓളം പേരുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page