ബീനാച്ചി പനമരം റോഡ് പണി ഒച്ചിഴയും വേഗത്തില്‍.നാട്ടുകാര്‍ റോഡ് പണിക്കാരുടെ വാഹനം തടഞ്ഞു.കോളേരി റേഷന്‍ കടയ്ക്ക് മുന്നിലാണ് സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാര്‍ വാഹനം തടഞ്ഞത്.വിരലിലെണ്ണാവുന്ന തൊഴിലാളികളും യന്ത്രസാമഗ്രികളും ഉപയോഗിച്ചാണ് സബ് കോണ്ട്രാക്റ്ററുടെ റോഡ് പണി.2 വര്‍ഷത്തോളമായിട്ടും ഇതുവരെ 30 ശതമാനം പണി തീര്‍ക്കാന്‍ പോലും സാധിച്ചിട്ടില്ല.ജനപ്രതിനിധികളും നോക്കുകുത്തിയായതോടെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയത്.
- Advertisement -
- Advertisement -