കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാളെയും ,മറ്റന്നാളും നൂല്‍പ്പുഴ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി നേതൃത്വത്തില്‍ ബഹുജന മുന്നേറ്റ പദയാത്ര നടത്തുമെന്ന് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നൂല്‍പ്പുഴ പഞ്ചായത്തിലെ ഭൂപ്രദേശത്തിന്റെ ഏറിയ ഭാഗവും ബഫര്‍ സോണ്‍ ഏരിയയില്‍ ഉള്‍പ്പെടുന്നുവെന്നത് നൂല്‍പ്പുഴയിലെ ജനജീവിതത്തെ പൂര്‍ണമായും ബാധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
- Advertisement -
- Advertisement -