- Advertisement -

- Advertisement -

എം എസ് വിശ്വനാഥന്‍ ബത്തേരി നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

0

എം എസ് വിശ്വനാഥന്‍ ബത്തേരി നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. രാവിലെ 10 മണിക്ക് നഗരസഭ സെക്രട്ടറി മുമ്പാകെയാണ് രാജി സമര്‍പ്പിച്ചത്. നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ്, സി കെ സഹദേവന്‍ എന്നിവരോടൊപ്പമെത്തിയാണ് രാജി കത്ത് നല്‍കിയത്. കോണ്‍്ഗ്രസ് വിട്ട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന് തീരുമാനിച്ചതിനാലാണ് യു ഡി എഫ് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചത്. ബത്തേരി നിയോജക മണ്ഡലത്തില്‍ എല്‍ഡി എഫിന്റെ സ്ഥാനാര്‍ത്ഥി എം എസ് വിശ്വനാഥനായിരിക്കും. പഴേരി ഡിവിഷനില് നിന്ന് കൈപ്പത്തി ചിഹ്നത്തില് മത്സരിച്ച് ജയിച്ചാണ് നഗരസഭ കൗണ്‌സിലറായത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page