- Advertisement -

- Advertisement -

ആവേശമായി ജില്ലാ പഞ്ചഗുസ്തി മത്സരം 

0

ഇരുപതാമത് വയനാട് ജില്ലാ പഞ്ചഗുസ്തി മത്സരം കല്‍പ്പറ്റ ഫൈറ്റ് ക്ലബ് ജിംനേഷ്യത്തില്‍ സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ മത്സരം ഉദ്ഘാടനം ചെയ്തു.സിനിമാ താരം അബുസലീം,അഡ്വ. ജോഷി സിറിയക് ,പി . കെ അയ്യൂബ് ,നവീന്‍ പോള്‍ ,ഇ . വി അബ്രഹാം ,ജാസിര്‍ തുര്‍ക്കി ,ഗ്രിഗറി വൈത്തിരി തുടങ്ങിയവര്‍ സംസാരിച്ചു .

മത്സര വിജയികളില്‍ നിന്നും ഏപ്രില്‍ മാസം നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിലേക്ക് 75 പേര്‍ അടങ്ങുന്ന ജില്ലാ ടീമിനെ തിരഞ്ഞെടുത്തു . ദേശീയ താരം സ്റ്റീവ് തോമസ് ജില്ലാ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി . ദേശീയ താരങ്ങളായ സിജില്‍ വി സ് , വര്‍ഷ ഷാജി എന്നിവരെ ടീം ക്യാപ്റ്റന്‍ മാരായും ജില്ലാ ടീം പരിശീലകരായി ഗ്രിഗറി വൈത്തിരി ,നവീന്‍ പോള്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page