- Advertisement -

- Advertisement -

യുവ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

0

കുടിയേറ്റ മേഖലയിലെ കാര്‍ഷിക പ്രതിസന്ധിയുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ അധികാരികളിലെത്തിക്കുകയും പ്രളയകാലത്ത്് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത കെ.ജെ. ജോബി, സ്രാവണ്‍ സിറിയ്ക് എന്നിവരെയാണ് പുല്‍പ്പള്ളി സി കെ രാഘവന്‍ ടി.ടി.ഐയുടെ നേതൃത്വത്തില്‍ ആദരിച്ചത്. ടി.ടി.ഐ പ്രിന്‍സിപ്പാള്‍ പി.കെ.റെജി സമ്മേളനം ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page