ഗൂഡല്ലൂരില്‍ വാഹന പരിശോധനക്കിടെ തോക്കുമായി നാലംഗ സംഘം പിടിയില്‍. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. ഇവര്‍ നീലഗിരി വനത്തില്‍ മൃഗവേട്ടക്കെത്തിയെന്നാണ് സൂചന. വാഹനത്തില്‍ നിന്നും കത്തിയടക്കമുള്ള ആയുധങ്ങള്‍ കണ്ട പോലീസ് വിശദമായ പരിശോധനയിലാണ് ഡിക്കിക്കുള്ളില്‍ നിന്നു തോക്കും തിരകളും കണ്ടെടുത്തത്.
- Advertisement -
- Advertisement -