- Advertisement -

- Advertisement -

അവഗണിച്ചാല്‍ പണിയ മഹാസഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും

0

ആദിവാസികളിലെ പിന്നാക്ക വിഭാഗങ്ങളെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിച്ചാല്‍ അഖിലേന്ത്യാ പണിയ മഹാസഭയുടെ നേതൃത്വത്തില്‍ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പാര്‍ട്ടി ദേശീയ ഭാരവാഹികള്‍ കല്‍പ്പയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആദിവാസികളിലെ സാമ്പത്തികമായി ഉയര്‍ന്ന സമുദായത്തില്‍പ്പെട്ടവരാണ് പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലങ്ങളായ മാനന്തവാടിയിലും സുല്‍ത്താന്‍ബത്തേരിയിലും കാലാകാലങ്ങളായി മത്സരിക്കുന്നത്. പണിയ സമുദായത്തില്‍ പെട്ട ആളുകളെ സ്ഥാനാര്‍ത്ഥികളാക്കിയില്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ശക്തമായ മത്സരം കാഴ്ചവെക്കുമെന്നും ഇവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page