ബത്തേരിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണത്തെ തള്ളി ഇ എ ശങ്കരന്. നിലവില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചരണം. തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്നും, ഫേസ്ബുക്ക് പേജിന്റെ പാസ്സ്വേര്‍ഡ് അറിയാവുന്ന സിപിഎം നേതാക്കള്‍ ആണ് ഇതിന് പിന്നിലെന്നും ശങ്കരന് ആരോപിച്ചു. സിപിഎമ്മില്‍ നിന്ന് രാജിവെച്ച ഉടന്‍ തന്നെ ഫേസ്ബുക്ക് പേജിന്റെ പാസ്സ്വേര്‍ഡ് സിപിഎം നേതാക്കള്‍ മാറ്റി. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും ഇ എ ശങ്കരന്.
- Advertisement -
- Advertisement -