മൈസൂരുവില്‍ നിന്നും കോഴിക്കോടിന് വരികയായിരുന്ന ബസ്സില്‍ നിന്നുമാണ്
ഉടമസ്ഥനില്ലാത്ത നിലയില്‍ 50 കി.ഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്.ബസ്സില്‍ പുറകിലെ സീറ്റിനടിയില്‍ സ്യൂട്ട് കെയ്സിലും ബാഗിലുമായാണ് ഇവ ഉണ്ടായിരുന്നത്.ഒന്നര ലക്ഷം രൂപ വിലമതിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.എക്സൈസ് ഇന്‍സ്പെക്ടര്‍ വി കെ മണികണ്ഠന്റെ നേതൃത്വത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍, സ്റ്റാറ്റിക് സര്‍വലയന്‍സ് ഉദ്യോഗസ്ഥരായ കെ ജി ബാലകൃഷ്ണന്,തങ്കന്,സുബീഷ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -