ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കെപിസിസി സെക്രട്ടറി എം എസ് വിശ്വനാഥന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.സുല്‍ത്താന്‍ ബത്തേരിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്. കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എം എസ് വിശ്വനാഥന് രാജി പ്രഖ്യാപിച്ചത്. എല്‍ ഡിഎഫ് നേതാക്കള്‍ക്കൊപ്പമെത്തിയാണ് വാര്‍ത്താസമ്മേളനം നടത്തിയത.്ബത്തേരിയില് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന.
- Advertisement -
- Advertisement -