- Advertisement -

- Advertisement -

ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച യുവാവിന്  ചികിത്സാ സഹായവുമായി എന്‍എന്‍എസ് യൂണിറ്റ്.

0

വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി പുഴയ്ക്കല്‍ സ്വദേശി വിഷ്ണുവിന്റെ  ചികിത്സക്ക് വേണ്ടിയാണ് തുക നല്‍കിയത്.ധന സമാഹാരണത്തിന് രൂപീകരിച്ച പഞ്ചായത്തുതല കമ്മിറ്റിക്കാണ് തുക കൈമാറിയത്.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ താജ് മന്‍സൂര്‍, വോളന്റിയര്‍ ലീഡേഴ്സ് ആയ കീര്‍ത്തന ലക്ഷ്മി, ഇര്‍ഫാന്‍ കെ കെ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.

പിഎസി മെമ്പര്‍ സാജിദ് പി.കെ,പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് ഇസ്മായില്‍,സ്റ്റാഫ് സെക്രട്ടറി നാസര്‍.എം എന്നിവരും  ഒന്നാം വര്‍ഷ വോളന്റിയേഴ്‌സും ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page