- Advertisement -

- Advertisement -

യുഡിഎഫ് മികച്ച വിജയം നേടും

0

ജില്ലയില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ.മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷനും പൊതുയോഗവും പട്ടാണിക്കൂപ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എം.എ അസീസ് അധ്യക്ഷനായിരുന്നു.മുനീര്‍ ആച്ചിക്കുളത്ത്,എന്‍ യു ഉലഹന്നാന്‍,ജിസ്‌റ മുനീര്‍,പി കെ വിജയന്‍,മേഴ്‌സി ബെന്നി,വര്‍ഗീസ് മുരിയന്‍ കാവില്‍ എന്നിവര്‍ സംംസാരിച്ചു.യോഗത്തില്‍ ജനപ്രതിനിധികളെ ആദരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page