- Advertisement -

- Advertisement -

ക്ഷേത്രത്തില്‍ മോഷണം

0

തരുവണ കരിങ്ങാരി മണ്ടോകാപ്പുമ്മല്‍ മലക്കാരി ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിന്റെ പൂട്ടുപൊളിച്ച് മോഷണം നടത്തിയ നിലയില്‍. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ മോഷണ വിവരം അറിയുന്നത്. വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കി. ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടന്നുവരുകയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page