പനമരം പോലീസ് സ്റ്റേഷന് പരിധിയില്‍ കരിമ്പുമ്മല്‍ പുറക്കവീട്ടില് മുഹമ്മദ്(34) ആണ് മരിച്ചത്.ഇന്നലെ അര്‍ധ രാത്രിയോടെയാണ് അഞ്ചാംമൈല്‍ കെല്ലൂരിലെ റോഡരികില്‍ ഇയാളെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഇയാളുടെ തലക്കും കൈക്കും പരിക്കുണ്ട്.
- Advertisement -
- Advertisement -