ആലപ്പുഴയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മുനിസിപ്പാലിറ്റി ഓഫീസിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ചുങ്കം ജംഗ്ഷനില്‍ സമാപിച്ചു.പി.ജി ആനന്ദകുമാര്‍ ,ടി.എം സുബീഷ്, ശ്രീനിവാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- Advertisement -
- Advertisement -