- Advertisement -

- Advertisement -

മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

0

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ രേണുക ഉദ്ഘാടനം ചെയ്തു.വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ മഞ്ജുവിന്റെ വീട്ടിലെ കുളത്തിലാണ് മത്സ്യ കൃഷി ആരംഭിച്ചത്. വൈസ് പ്രസിഡണ്ട് പി.എം നാസര്‍ നേതൃത്വം നല്‍കി .

Leave A Reply

Your email address will not be published.

You cannot copy content of this page