- Advertisement -

- Advertisement -

മാവോ നേതാവ് ചൈതന്യ സൂര്യയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു.

0

2020 തലപ്പുഴ കമ്പമലയില്‍ എത്തിയ കേസിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.കഴിഞ്ഞ 23നാണ് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ നിന്നും സൂര്യയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.ഇന്ന് രാവിലെ മാനന്തവാടി ഡി.വൈ.എസ്.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സൂര്യയെ കമ്പമലയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നാളെ സൂര്യയെ കോടതിയില്‍ ഹാജരാക്കും

Leave A Reply

Your email address will not be published.

You cannot copy content of this page