- Advertisement -

- Advertisement -

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം സി.ഐ.ടി.യു പ്രകടനം നടത്തി

0

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ അമ്പലവയല്‍ ടൗണില്‍ പ്രകടനം നടത്തി. ഇന്ധനവില ദിവസവും കൂടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. അനീഷ് ബി. നായര്‍, ഇ.കെ. ജോണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page