- Advertisement -

- Advertisement -

പുല്‍പ്പള്ളി മേഖല പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

0

കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപെട്ട് യാക്കോബായ യുവജനപ്രസ്ഥാനം പുല്‍പ്പള്ളി മേഖല പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ഫാ.ബേസില്‍ പോള്‍ അധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page