കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ കണ്ടത്ത് വയല്‍ ഡോ:മുഹമ്മദ് സഈദിനെ വഞ്ഞോട് എ.യു.പി സ്കൂള്‍ അലിഫ് ക്ലബ്ബും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തി അനുമോദിച്ചു.അലിഫ് ക്ലബ്ബിന്റെ ഉപഹാരം കണ്ടത്തുവയല്‍ മഹല്ല് പ്രസിഡന്റ് കെ.സി കുഞ്ഞബ്ദുല്ല ഹാജി നല്കി.സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്
കെ. കുഞ്ഞബ്ദുല്ല മാസ്റ്റര്‍ പൊന്നാടയണിയിക്കുകയും ചെയ്തു.
- Advertisement -
- Advertisement -