- Advertisement -

- Advertisement -

പദ്ധതി രൂപികരണവും വികസന സെമിനാറും നടത്തി

0

മുട്ടില്‍ ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി രൂപികരണവും വികസന സെമിനാറും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉല്‍ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ മങ്ങാടന്‍ അദ്ധ്യക്ഷയായിരുന്നു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നസീമ ടീച്ചര്‍ പദ്ധതി രേഖ പ്രകാശനം ചെയ്തു.നിഷ സുധാകരന്‍, ചന്ദ്രിക, യാക്കൂബ് എം.കെ, മേരി സിറിയക് ,സി.അഷ്‌റഫ്,എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page