വെജിറ്റബിള്‍ ഡെവലപ്മെന്റ് പ്രോഗ്രാ മിന്റെ ഭാഗമായി ബത്തേരി ഐടെക് കാമ്പസില്‍ കള്ട്ടിവേഷന് പ്രോഗ്രാം അഗ്രികള്‍ച്ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ സിബി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ സുമിന ,കൗണ്‍സിലര്‍ രാധാ രവീന്ദ്രന് ,ഐടെക് ഡയറക്ടര്‍ ഫാദര്‍ എബ്രഹാം ആശാരിപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞ തവണ ഇവിടെ വിളവെടുത്ത പച്ചക്കറികള്‍ ലോക് ഡൗണ്‍ കാലത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് നല്‍കിയിരുന്നു.
- Advertisement -
- Advertisement -