കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ് തയ്യാറാക്കിയ ഗ്രാമകം എന്ന പുസ്തകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി റനീഷ് പ്രകാശനം ചെയ്തു.ഗ്രാമ പഞ്ചായത്തിലെ 250 അയല്‍കൂട്ടങ്ങളിലായി ശേഖരിച്ച അംഗങ്ങളുടെ വിവരങ്ങളും കുടുംബശ്രീയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ഗ്രാമകം നിര്‍മ്മിച്ചിട്ടുള്ളത്.സി ഡി എസ് ചെയര്പേഴ്സന് സാവിത്രി എം.ജി യുടെ നേതൃത്വത്തിലാണ് പ്രകാശന ചടങ്ങ് നടന്നത്
- Advertisement -
- Advertisement -