പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ഭാഗത്ത് ജല സുരക്ഷയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി അഗ്നി രക്ഷാ സേന കടവുകളില്‍ ജാഗ്രത ബോര്‍ഡുകള്‍ സ്ഥാപിച്ചു.
സുല്‍ത്താന്‍ ബത്തേരി സ്റ്റേഷന് ഓഫീസര്‍ നിധീഷ് കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ബാലകൃഷ്ണന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ സത്യപാലന്, ഹെന്‍ട്രി,കീര്‍ത്തിക് കുമാര്‍,ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -