- Advertisement -

- Advertisement -

2021-22 വര്‍ഷത്തെ പദ്ധതി രൂപീകരണവും വികസന സെമിനാറും നടത്തി.

0

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് 2021-22 വര്‍ഷത്തെ പദ്ധതി രൂപീകരണവും വികസന സെമിനാറും നടത്തി.പട്ടിക വര്‍ഗ്ഗ ഉന്നത പഠിതാക്കള്‍ക്ക് ലാപ്‌ടോപ്പ് വിതരണവും പള്‍സ് എമര്‍ജന്‍സി റസ്‌ക്യു ടീം അംഗങ്ങളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.എം മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ബാലന്‍ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എ ജോസ്, എം.പി നൗഷാദ് ,ജസീല ളംറത്ത് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page