കാര്‍ഷിക മൃഗ സംരക്ഷണ മേഖലക്കും മറ്റ് വരുമാനദായക ഉത്തേജക പദ്ധതികള്‍ക്കും ഊന്നല്‍ നല്കി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ബജറ്റ്.35.37 കോടി രൂപ വരവും, 34.8 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡണ്ട് ഗിരിജ കൃഷ്ണന് അവതരിപ്പിച്ചത്. ആരോഗ്യ മേഖല, കുടിവെള്ളം, ഭവന നിര്‍മ്മാണം, വനിത ശിശു ക്ഷേമം ഭിന്നശേഷി – വയോജന ക്ഷേമം, പാശ്ചാത്തല വികസനംതുടങ്ങിയവക്കും ബഡ്ജറ്റില്‍ പ്രാധാന്യം നല്കി. പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന് അദ്ധ്യക്ഷനായിരുന്നു.
- Advertisement -
- Advertisement -