- Advertisement -

- Advertisement -

ഐ സി ബാലകൃഷ്ണന്‍ പ്രാദേശിക വികസന ഫണ്ട് പോലും ചിലവഴിച്ചില്ല: സുരേഷ് താളൂര്‍.

0

ബത്തേരി എംഎല്‍എയുടെ ഭരണപരാജയം മറച്ച് വയ്ക്കാനാണ് സര്‍ക്കാരിന് മേല്‍ പഴിചാരുന്നതെന്ന് സുരേഷ ്താളൂര്‍.എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് പോലും ചിലവഴിക്കാന്‍ സാധിക്കാത്ത ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. തികഞ്ഞ പരാജയമാണെന്ന് സ്വയം സമ്മതിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും സുരേഷ് താളൂര്‍.

Leave A Reply

Your email address will not be published.

You cannot copy content of this page