- Advertisement -

- Advertisement -

ജില്ലയില്‍ 135 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 135 പേര്‍ക്ക് കൂടി കോവിഡ്
150 പേര്‍ക്ക് രോഗമുക്തി
എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍

സുല്‍ത്താന്‍ ബത്തേരി,മാനന്തവാടി,മുള്ളന്‍കൊല്ലി 14 പേര്‍ വീതം, മുട്ടില്‍ 13, കണിയാമ്പറ്റ 12, പടിഞ്ഞാറത്തറ, നെന്മേനി, പുല്‍പള്ളി 8 പേര്‍ വീതം, മീനങ്ങാടി 7, മേപ്പാടി, കല്‍പ്പറ്റ 6 പേര്‍ വീതം,അമ്പലവയല്‍ 5,തിരുനെല്ലി 4, എടവക, പനമരം, തവിഞ്ഞാല്‍,
വൈത്തിരി 3 പേര്‍ വീതം,മൂപ്പൈനാട് 2, കോട്ടത്തറ,വെള്ളമുണ്ട 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

150 പേര്‍ക്ക് രോഗമുക്തി

സുല്‍ത്താന്‍ ബത്തേരി 7, പടിഞ്ഞാറത്തറ,പുല്‍പള്ളി 5 പേര്‍ വീതം, കണിയാമ്പറ്റ, മാനന്തവാടി
3 പേര്‍ വീതം, നെന്മേനി,മൂപ്പൈനാട്, മുട്ടില്‍,മുള്ളന്‍കൊല്ലി, എടവക, പനമരം 2 പേര്‍ വീതം, മേപ്പാടി, പൊഴുതന, മീനങ്ങാടി, വൈത്തിരി,
തവിഞ്ഞാല്‍, കല്‍പ്പറ്റ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 109 പേരുമാണ് രോഗമുക്തരായത്.

416 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 416 പേരാണ്. 414 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6405 പേര്‍. ഇന്ന് പുതുതായി 28 പേര്‍ ആശുപത്രിയില്‍ നിരീക്ഷണ ത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1189 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധന യ്ക്ക് അയച്ച 270873 സാമ്പിളുകളില്‍ 268019 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 242481 നെഗറ്റീവും 25538 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page