പുല്‍പ്പള്ളി പഞ്ചായത്തിലെ 300 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം റഷിദാ പ്രദീഷ് ഉദ്ഘാടനം ചെയ്തു. കെ.ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ടി.എം ജോര്‍ജ്, കെ.ആര് ജയരാജ്, സൗമ്യ, അര്‍ച്ചന എന്നിവര്‍ നേതൃത്വം നല്കി
- Advertisement -
- Advertisement -