- Advertisement -

- Advertisement -

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പൊലിസുകാരന് പരിക്ക്

0

സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷനിലെ സി.പി.ഒ കുഞ്ഞിരാമന്‍ (30) ആണ് പരിക്കേറ്റത്.തലക്ക് ഗുരുതര പരുക്കേറ്റതിനാല്‍,ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 9 മണിയോടെ ബത്തേരി പുല്‍പ്പളളി റോഡ് നാലാം മൈലിലാണ് അപകടം. ഡ്യൂട്ടിക്കായി ബൈക്കില്‍ വരികയായിരുന്ന കുഞ്ഞിരാമനെ കാട്ട്‌പോത്ത് ആക്രമിക്കുകയായിരുന്നു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page