- Advertisement -

- Advertisement -

വൈത്തിരി – തരുവണ റോഡ് പുനര്‍നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

0

വൈത്തിരി – തരുവണ റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മന്ത്രി ജി. സുധാകരന്‍ അദ്ധ്യക്ഷനായിരുന്നു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മാണം നടത്തുന്നത്. വൈത്തിരിയില്‍ നിന്ന് ആരംഭിച്ച് പടിഞ്ഞാറത്തറയില്‍ അവസാനിക്കുന്ന റോഡിന്റെ നവീകരണത്തിന് 146.93 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.പടിഞ്ഞാറത്തറയില്‍ ഉദ്ഘാടന ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. അനസ് റോസ്ന സ്റ്റെഫി, പി. ബാലന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page