- Advertisement -

- Advertisement -

കോവിഡ് രണ്ടാംഘട്ട വാക്‌സിനേഷന് ജില്ലയില്‍ തുടക്കമായി

0

ജില്ലയിലെ കോവിഡ് 19 രോഗപ്രതിരോധ വാക്‌സിനേഷന്‍ വിതരണത്തിന്റെ ഭാഗമായി കോവിഡ് മുന്നണി പോരാളികളായ വിവിധ വകുപ്പുകളിലെ ജീവനക്കാരെ ഉള്‍ക്കൊള്ളിച്ചുള്ള രണ്ടാംഘട്ട വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. റവന്യൂ, തദ്ദേശ സ്വയംഭരണം, പോലീസ് എന്നീ വകുപ്പുകളില്‍ നിന്നുള്ള 1030 ജീവനക്കാര്‍ക്കാണ് ആദ്യദിവസം വാക്‌സിനേഷന്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ജില്ലയില്‍ വിവിധ ഇടങ്ങളില്‍ സജ്ജമാക്കുന്ന 16 കേന്ദ്രങ്ങളിലൂടെ ഇന്ന് 1112 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page