പുത്തുമല പുനരധിവാസ ഭൂമിയില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ച കുടുംബങ്ങളെ ജില്ലാ കലക്ടര്‍ അടിയന്തരമായി സന്ദര്‍ശിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.രാഷ്ട്രീയ കാരണങ്ങളാല്‍ ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെട്ട കുടുംബങ്ങളോട് കലക്ടര്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും സംഷാദ് മരയ്ക്കാര്‍.മേപ്പാടി പൂത്തകൊല്ലിയില്‍ സമരം നടത്തുന്ന കുടുംബങ്ങളെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Advertisement -
- Advertisement -