പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി.ഫ്രട്ടേണിറ്റി ജില്ലാ പ്രസിഡന്റ് ദിവീന ഷിബു ഉദ്ഘാടനം ചെയ്തു.ഇടത് സര്‍ക്കാരിന്റെ കാലത്തു നടന്ന നിയമന അട്ടിമറികള്‍ ചോദ്യം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്ന യിച്ചായിരുന്നു പ്രതിഷേധം.പോലീസ് ബാരിക്കേഡ് മറികടന്ന് കളക്ടറേറ്റിലേക്ക് ചാടി കയറിയ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആര്.എസ് വസീം,പി.എച്ച് ഫൈസല്‍,കെ കെ റഹീന എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -