- Advertisement -

- Advertisement -

പിന്‍വാതില്‍ നിയമനം എം എസ് എഫ്  പി എസ് സി ഓഫീസ് ഉപരോധിച്ചു

0

പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ എം എസ് എഫ് നേതൃത്വത്തില്‍ പി എസ് സി ഓഫീസ് ഉപരോധിച്ചു. ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page