ബത്തേരി നഗരസഭയില്‍ വാര്‍ഡ് സഭകള്‍ക്ക് തുടക്കമായി.നഗരസഭ തല ഉദ്ഘാടനം കിടങ്ങില്‍ ഡിവിഷന് വാര്‍ഡ് സഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സി കെ സഹദേവന് നിര്‍വ്വഹിച്ചു. ഡിവിഷന് കൗണ്‍സിലറും വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണുമായ പി.എസ .ലിഷ അധ്യക്ഷയായിരുന്നു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ടോം ജോസ്, കെ കെ റഷീദ്, ഷാമില ജുനൈസ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -